We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിക്കുന്ന ഈശോയുടെ വാക്കുകളും പ്രവൃത്തികളുമാണ് ഈ പാഠത്തിലെ ഉള്ളടക്കം. സമഗ്രവിമോചകനായ ഈശോയെ ഇവിടെ പരിചയപ്പെടാം. അവിടുന്ന് അറിയിച്ച സുവിശേഷം ഏറ്റുവാങ്ങാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും കടപ്പെട്ടവരാണ് നാമെന്നുള്ള ചിന്തയിലേക്ക് കുട്ടികളെ നയിക്കാന്‍ ഈ പാഠം ഉപകരിക്കും.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)