We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ഈശോയെക്കുറിച്ചാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. പ്രവചനങ്ങളിലൂടെ പറയപ്പെട്ടത് പൂര്‍ത്തിയായതെങ്ങനെ എന്ന് വ്യക്തമാക്കുന്ന പാഠം. തിരുനാളുകളുടെ തിരുനാളായ ഉയിര്‍പ്പു തിരുനാള്‍ ക്രൈസ്തവര്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഇതില്‍ വിശദമാക്കുന്നു. ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ കൂടുതല്‍ സ്നേഹിക്കാനും ഈശോയില്‍ ജീവിക്കാനും കുട്ടികളെ സഹായിക്കുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)