We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ ഈശോ സ്നാപകയോഹന്നാനില്‍നിന്ന് മാമ്മോദീസ സ്വീകരിക്കുന്നതാണ് ഈ പാഠത്തിലെ പ്രധാന ആശയം. യോഹന്നാന്‍ ഈശോയെ ലോകത്തിന് വെളിപ്പെടുത്തി. ലോകത്തിന്‍റെ പാപങ്ങള്‍ നീക്കാന്‍ വന്ന ദൈവത്തിന്‍റെ കുഞ്ഞാടായ ഈശോ നമ്മുടെയും പാപങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന ബോധ്യം കുട്ടികള്‍ക്കു പകരാന്‍ ഈ പാഠം സഹായിക്കും.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)