We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
ദൈവകല്പനകളുടെ ലംഘനം പാപമാണെന്നും ദൈവത്തെ സ്നേഹിക്കുവാനും ആ സ്നേഹത്തില്‍ നിലനില്‍ക്കുവാന്‍ കല്പനകള്‍ പാലിക്കണമെന്നും ഈ പാഠത്തിലൂടെ വ്യക്തമാക്കുന്നു. തിന്‍മയെ ചെറുത്തുനില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്ന ദൈവകല്പനകള്‍ അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുളളവരാകുവാന്‍ ഈ പാഠം സഹായിക്കുന്നു.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)