We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
ദൈവികജീവന്‍ നഷ്ടമാകുന്ന വഴികളെയും പാപത്തിന്‍റെ പരിണിതഫലങ്ങളെയും വിവരിക്കുകയാണ് ഈ പാഠം. നډതിന്‍മകളെ വിവേചിച്ചറിയുന്നതിനും ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന പാപങ്ങളെ കണ്ടെത്തി ഉപേക്ഷിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുവനും ഈ പാഠം അദ്ധ്യാപകരെ സഹായിക്കും.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)