We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
വിശുദ്ധഗ്രന്ഥമായ ബൈബിളിന്‍റെ പ്രാധാന്യവും പ്രത്യേകതകളും വ്യക്തമാക്കുന്നതാണ് ഈ പാഠം. ദൈവവചനത്തിന് അനുദിന ജീവി തത്തില്‍ സ്ഥാനം നല്‍കേണ്ടതിന്‍റെ ആവശ്യകത ഈ പാഠത്തിലൂടെ കുട്ടികള്‍ ഗ്രഹിക്കണം. ബൈബിള്‍ ആദരവോടെ ഉപയോഗിക്കാനു മുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്താന്‍ ഈ പാഠം ഉപകരിക്കണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)