We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
ഈശോയുടെ പ്രാര്‍ത്ഥനാവേളകളെ അവതരിപ്പിച്ചുകൊണ്ട് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് പഠിപ്പിക്കുകയാണ് ഈ പാഠം. ഓരോ പ്രവ്യത്തിയും ചെയ്യുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് ഉപകരിക്കുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)