We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
പ്രപഞ്ചത്തിന്‍റെ മനോഹാരിതയെ വര്‍ണിക്കുകയെന്നതാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. പ്രപഞ്ചത്തില്‍ കാണുന്ന എല്ലാറ്റിനെയുംകുറിച്ച് അറിയുവാനുളള ജിജ്ഞാസയും അതിന്‍റെയെല്ലാം സൗന്ദര്യം ആസ്വദിക്കുവാനുമുളള കഴിവും കുഞ്ഞുങ്ങളില്‍ വളര്‍ത്തുന്നതിന് ഈ പാഠം സഹായിക്കുന്നു. പ്രപഞ്ചത്തിന് രൂപം നല്‍കുകയും അതിലുളളവയെ ഇത്ര മനോഹരമായി ക്രമപ്പെടുത്തുകയും ചെയ്തത് ദൈവമാണെന്ന വിശ്വാസം കുട്ടികളില്‍ ആഴപ്പെടണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)