We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
പാപവഴികളെതിരിച്ചറിഞ്ഞ് ദൈവസ്നേഹത്തിലേക്ക് തിരിച്ചുവരുവാനുളള അനുരജ്ഞനസാധ്യതയും അതിനുള്ള മാര്‍ഗ്ഗങ്ങളുമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. പാപം ചെയ്ത് ദൈവത്തെ വേദനിപ്പിച്ചതിലുളള ആത്മാര്‍ത്ഥമായ ദു:ഖവും പാപത്തോടുളള വെറുപ്പുമായിരിക്കണം ഒരു വ്യക്തിയെ പൂര്‍ണ്ണമനസ്താപത്തിലേക്ക് നയിക്കേണ്ടത്. ഈ ബോധ്യം കുട്ടികള്‍ക്കുണ്ടാകുവാന്‍ അദ്ധ്യാപകര്‍ സഹായിക്കണം
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)