We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
വിശുദ്ധകുര്‍ബാന സ്വീകരിക്കാന്‍ വേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. ഈശോയെ സമീപിക്കാന്‍ വിശുദ്ധി അത്യന്താപേക്ഷിതമാണ്. വിശുദ്ധകുര്‍ബാന സ്വീകരണത്തിന് മുമ്പുള്ള ആത്മപരിശോധനയുടെ പ്രാധാന്യം മനസിലാക്കുവാനും ചെയ്യേണ്ടവിധം കുട്ടികളെ പരിശീലിപ്പിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)