We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
ദൈവനാമം എപ്രകാരം ഉപയോഗിക്കണം, ഉപയോഗിക്കരുത്എന്ന് വിശദീകരിക്കുന്നതാണ് ഈ പാഠം. രണ്ടാം പ്രമാണത്തിന്‍റെപാലനം ഏതെല്ലാം വിധത്തില്‍ ആയിരിക്കണമെന്ന് മനസ്സിലാക്കാന്‍ ഈ പാഠം സഹായിക്കും. വിശ്വാസപരിശീലനത്തിന്‍റെ പ്രാഥമികതത്ത്വംകൂടി ഇതില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിന്‍റെ നാമം ആദരവോടെഉപയോഗിക്കാനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ് .
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)