We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
പാപവും അതിന്‍റെ അനന്തര ഫലങ്ങളുമാണ് ഈ പാഠത്തിലെ പ്രതിപാദ്യ വിഷയം. നാം ചെയ്യുന്ന തെറ്റുകള്‍ ദൈവത്തെ വേദനിപ്പിക്കുന്നതോടൊപ്പം നമ്മിലെ സന്തോഷത്തെ നഷ്ടമാക്കുകയും ചെയ്യുന്നു. എന്‍റെ ചിന്തയും വാക്കും പ്രവൃത്തിയും മൂലം ദൈവത്തെ വേദനിപ്പിക്കുന്ന സാഹചര്യത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ അദ്ധ്യപകര്‍ക്ക് ഈ പാഠത്തിലൂടെ സാധിക്കണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)