We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
ഈശോയുടെ പീഢാസഹനങ്ങളെയും കുരിശുമരണത്തെയും വിവരിക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. ഈശോയുടെ കുരിശുമരണമാണ് നമുക്ക് രക്ഷ നേടിതന്നത്. തെറ്റുചെയ്ത് ഈശോയെ വേദനിപ്പിക്കാതിരിക്കുവാനും ഈശോ ക്ഷമിച്ചതുപോലെ നാമും മറ്റുളളവരോട് ക്ഷമിക്കണമെന്നുമുളള സന്ദേശമാണ് ഈ പാഠം നമുക്ക് നല്‍കുന്നത്.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)