x

Thank You

We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
News

Catechists Webinar 2025

Jul 23,2025
News

പ്രിയമുള്ളവരേ,

സിറോ മലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷന്റെ നേതൃത്വത്തിൽ സീറോ മലബാർ സഭയിലെ എല്ലാ മതാധ്യാപകരുടെയും തുടർപരിശീലനം ലക്ഷ്യമാക്കി നടത്തപ്പെടുന്ന വെബിനാർ ഈ വർഷം ജൂലൈ 23 മുതൽ 31 വരെ ഇന്ത്യൻ സമയം വൈകിട്ട് (8.30pm-9.30pm) നടത്തപ്പെടുന്നു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. 

1)ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ 
The Role of the Word of God in Catechesis എന്ന വിഷയം ആസ്പദമാക്കിയുള്ള ഓൺലൈൻക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

2)Zoom, YouTube എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വിശ്വാസപരിശീലകർക്ക് ഇതിൽ പങ്കെടുക്കാൻ സാധിക്കും. ക്ലാസുകൾക്കുള്ള ലിങ്കുകൾ അതിരൂപത/രൂപത ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. കൂടാതെ https://www.syromalabarcatechesis.com/ എന്ന വെബ്സൈറ്റിലും ലഭ്യമായിരിക്കും.

3)ഓരോ ദിവസത്തേയും ക്ലാസുകളുടെ അവസാനത്തിൽ ക്ലാസ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ നൽകുന്നതായിരിക്കും. 

4)ക്ലാസുകളിൽ പങ്കെടുത്ത്, ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തയ്യാറാക്കി അതത് അതിരൂപതകളുടെ/രൂപതകളുടെ വിശ്വാസപരിശീലന കേന്ദ്രങ്ങളിൽ ആഗസ്റ്റ് 30 ന്
മുൻപായി സമർപ്പിക്കുന്ന മതാധ്യാപകർക്ക് സീറോ മലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.
നമ്മുടെ എല്ലാ വിശ്വാസപരിശീലകരെയും ഈ തുടർപരിശീലന ക്ലാസുകളിലേക്ക് ക്ഷണിക്കുന്നു. എല്ലാവരുടെയും സാന്നിധ്യവും സജീവമായ പങ്കാളിത്തവും അഭ്യർഥിക്കുന്നു.
കാറ്റക്കെറ്റിക്കൽ കമ്മീഷനുവേണ്ടി,

ഫാ.ജോഷി പാണംപറമ്പിൽ 
(സെക്രട്ടറി)
ഫാ. ജോസഫ് കല്ലറയ്ക്കൽ 
(അസി. സെക്രട്ടറി)
 

Courses

HCC1

HCC2

ACC

DCT

Address

Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645

Contact Us

9895992257(Office)
8547122434(Director)

Follow Us
Copyright © 2022 Catechesis, Diocese of Mananthavady
Powered by Corehub Solutions