We appreciate that you have taken the time to write us.We will get back to you very soon. Please come back and see us often.
1 നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2 ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3 കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4 മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5 കൊല്ലരുത്.
6 വ്യഭിചാരം ചെയ്യരുത്.
7 മോഷ്ടിക്കരുത്.
8 കള്ളസാക്ഷി പറയരുത്.
9 അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10 അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്
ഈ പത്തു കല്പനകളെ രണ്ടു കല്പനകളില് സംഗ്രഹിക്കാം;
1 എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
2 തന്നെപ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.
Catechetical Center, Dioceses of Mananathavady,Pastoral Centre, Nalloornad Post, Dwaraka, Mananthavady, Kerala - 670 645
9895992257(Office)
8547122434(Director)